•   Sunday, 06 Oct, 2024

എക്പ്ലോറേഴ്സ് ക്ലബ്ബ് ട്രൈനിംഗ്

Generic placeholder image
  Pracharam admin


വിദ്യാർത്ഥികളെയും, യുവജനങ്ങളെയും ജീവിത മൂല്യം ഉള്ളവരായി ആത്മീയ രംഗത്ത് നിലനിർത്തുവാനും അവരിലൂടെ സമൂഹത്തിൻ്റെ ഉന്നമനം സാദ്ധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽ പാസ്റ്റേഴ്സ്, സണ്ടേസ്കൂൾ ടീച്ചേഴ്സ് യൂത്ത് പ്രവർത്തകർ തുടങ്ങിയവർക്കായി എക്സ്പ്ലോറർ ക്ലബ് സെമിനാർ നടത്തുന്നു. 2023 സെപ്തംബർ 14 വ്യാഴം വൈകിട്ട് 6 മണി മുതൽ 8 മണിവരെ കട്ടപ്പന വലിയകണ്ടം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ആണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ ജോസ് മാമൻ (9037611143), പാസ്റ്റർ പി എസ്. ജോസഫ് (9447992535), പാസ്റ്റർ പ്രസാദ് റ്റി ജോസഫ്  എന്നിവർ സെമിനാറിനു നേതൃത്വം നൽകും.
 

Comment As:

Comment (0)