•   Monday, 25 Nov, 2024

ചിന്താ പ്രഭാതം - 23-072023

Generic placeholder image
  Pracharam admin

പരാജയങ്ങളിൽ കുറച്ചു നേരത്തേക്കെങ്കിലും വിഷാദം ഉണ്ടാവുക സാധാരണമാണ്. എന്നാൽ അത് ഒരിക്കലും ഹൃദയത്തിൽ കടക്കാതിരിക്കട്ടെ. വിജയങ്ങളിൽ സന്തോഷിക്കാം, എന്നാൽ അഹങ്കരിക്കാതിരിക്കാം.

Comment As:

Comment (0)