ചിന്താ പ്രഭാതം
Pracharam admin
ഏറ്റവും നല്ല പ്രകടനങ്ങൾ എപ്പോഴും നിർബ്ബന്ധത്താലല്ല, അതിനോടുള്ള അഭിനിവേശത്താലാണ് ഉണ്ടാവുക. അതുകൊണ്ട് ഒന്നുകിൽ ചെയ്യുന്ന കാര്യങ്ങളെ ഇഷ്ടപ്പെടാം, അല്ലെങ്കിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ മിനക്കെടാതിരിക്കുന്നതു തന്നെയാണ് ഉചിതം.