•   Monday, 25 Nov, 2024

ചിന്താ പ്രഭാതം : 20/07/2023

Generic placeholder image
  Pracharam admin

നമുക്കു വില നൽകി വാങ്ങാൻ കഴിയാത്ത ഒന്നാണ് സമയം. അതുകൊണ്ടാണ് അത് വിലമതിക്കാനാവാത്തത് ആവുന്നത്. ആ സമയം മറ്റൊരാൾക്കു വേണ്ടി ചിലവഴിക്കാൻ കഴിയുമെങ്കിൽ അതാണ് അയാൾക്കു വേണ്ടി നമുക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

ശുഭദിനാശംസകൾ

അജിമോൻ.

Comment As:

Comment (0)