ചിന്താ പ്രഭാതം - 21-07-2023


Pracharam admin
നല്ലതിനു വേണ്ടിയുള്ള "പ്രതീക്ഷ" ജീവിതത്തിൽ നാമെല്ലാം വച്ചു പുലർത്തുന്നവരാണ്. അത് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുന്നു. എന്നാൽ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ നിന്നും ഉള്ളതിനെ അംഗീകരിക്കുന്ന മനോഭാവത്തിലേക്ക് മാറാൻ കഴിഞ്ഞാൽ ജീവിതത്തിൽ കൂടുതൽ തൃപ്തിയും സന്തോഷവും ലഭിക്കുന്നതായി കാണാൻ കഴിയും.