ചിന്താ പ്രഭാതം 24-07-2023
Pracharam admin
അർഹരല്ലെങ്കിൽ പോലും മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് തന്നെയാണ് ശരിയായ കാര്യം. എന്തെന്നാൽ അത് 'നമ്മുടെ വ്യക്തിത്വത്തിന്റെ' പ്രതിഫലനമാണ്; അല്ലാതെ നാം ബഹുമാനം കൊടുക്കുന്നവരുടെയല്ല.