•   Monday, 25 Nov, 2024

ചിന്താ പ്രഭാതം

Generic placeholder image
  Pracharam admin

നിബന്ധനകൾ കൂടാതെ പുഞ്ചിരിക്കാനും, പ്രത്യേക ഉദ്ദേശ്യമൊന്നും കൂടാതെ സംസാരിക്കാനും, കാരണം കൂടാതെ നൽകാനും, തിരികെ പ്രതീക്ഷിക്കാതെ കരുതാനും ഒക്കെ കഴിയുന്നതാണ് യഥാർത്ഥ ബന്ധത്തിന്റെ സൗന്ദര്യം.

ശുഭദിനാശംസകൾ

അജിമോൻ

Comment As:

Comment (0)