ചിന്താ പ്രഭാതം 25-07-2023
Pracharam admin
നാം മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് അവരത് അർഹിക്കുന്നതുകൊണ്ടല്ല, നമുക്ക് മനസ്സമാധാനം ലഭിക്കുന്നതിന് വേണ്ടിയാവട്ടെ.
ക്ഷമയും സമാധാനവും നമുക്ക് ഒരു സ്വഭാവമായി മാറ്റാം.