ചിന്താ പ്രഭാതം. ജീവിതത്തിലെ ഏറ്റവും വിഷമകരമായ
Pracharam admin
ജീവിതത്തിലെ ഏറ്റവും വിഷമകരമായ പരീക്ഷണങ്ങളിൽ ഒന്നാണ് ശരിയായ സമയത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നത്. എന്നാൽ ലഭിക്കുന്ന അവസരങ്ങൾ തക്കസമയത്ത് ബുദ്ധിപൂർവ്വം ഉപയോഗിക്കാതിരിക്കുക എന്നത് ഏറ്റവും വലിയ മഠയത്തരവും.