•   Sunday, 06 Oct, 2024

YPCA : 2023 നറൽ ക്യാമ്പ്

Generic placeholder image
  Pracharam admin

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും . ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്( NICOG ) പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം , ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്( NICOG ) ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി , മനോജ് എബ്രഹാം IPS , Dr . നിഖിൽ ഗ്ലാഡ്‌സൺ , Dr . സുമ, പാസ്റ്റർ സുജിത് എം സുനിൽ, Br . അനിൽ കുമാർ അയ്യപ്പൻ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും . YPCA ക്വയർ ടീം ആരാധനയ്ക്ക് നേതൃത്വം നൽകും . ന്യൂ ഇന്ത്യ ദൈവ സഭയിലെ അനുഗ്രഹീതരായ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്ക് : 8592019018

Comment As:

Comment (0)