3000 ആഡംബര കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം


Pracharam admin
ആംസ്റ്റർഡാം: ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപം ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നു എന്നാണു പ്രാഥമിക വിവരം. ഒരു മരണം സ്ഥിതീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ കാസർകോട്കാരൻ ബിനീഷുമുണ്ട്