•   Thursday, 03 Apr, 2025

തൊഴിലന്വേഷകരെ ഇരകളാക്കി ഡിജിറ്റൽ തട്ടിപ്പുകാർ

Generic placeholder image
  Pracharam admin

ദുബായ്: തൊഴിലന്വേഷകരെ ലക്ഷ്യമാക്കി പ്രമുഖ കമ്പനികളുടെ ഓൺലൈൻ ബിസിനസ് എന്ന പേരിൽ കവർച്ച ഡിജിറ്റലാക്കി തട്ടിപ്പുകാർ. വീട്ടിലിരുന്ന് ജോലി ചെയ്തു വരുമാനം ഉണ്ടാക്കാമെന്നാണ് വാഗ്ദാനം. 50 മുതൽ 500 ഡോളർ വരെ പ്രതിദിന വേതനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. തൊഴിലന്വേഷകർ ജോലിയുടെ നിജസ്ഥിതി യുഎഇ മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയവുമായി ബന്ധപ്പെട്ട് അറിയണമെന്നാണ് അംഗീകൃത റിക്രൂട്ടിങ് സ്ഥാപനങ്ങൾ പറയുന്നത്.
 

Comment As:

Comment (0)