•   Thursday, 03 Apr, 2025

ദുബായ്– ഷാർജ ജലഗതാഗത സേവനം ഓഗസ്റ്റ് 4 മുതൽ പുനരാരംഭിക്കും

Generic placeholder image
  Pracharam admin

ദുബായ്: ദുബായ്–ഷാർജ യാത്രാ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച ദുബായ്–ഷാർജ ജലഗതാഗത സർവീസുകൾ ഓഗസ്റ്റ് 4-ന് പുനരാരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ ഒരോ ദിവസവും 8 യാത്രകൾ നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളി മുതൽ ഞായർ വരെ 6 സർവീസുകളും.

Comment As:

Comment (0)