•   Sunday, 06 Oct, 2024

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

Generic placeholder image
  Pracharam admin

ന്യൂഡൽഹി: കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മ്മകളില്‍ രാജ്യം. കാര്‍ഗില്‍ മലനിരകളില്‍ പാക്കിസ്താനു മേല്‍ ഭാരതം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്.
       

Comment As:

Comment (0)