•   Sunday, 06 Oct, 2024

സ്മാർട് പാർക്കിങ് പദ്ധതി: ഇനി സ്ഥലം തേടി അലയേണ്ട

Generic placeholder image
  അനിൽ ആയൂർ

ദോഹ: പ്രഥമ സമഗ്ര ഡിജിറ്റൽ പാർക്കിങ് പദ്ധതിയുടെ ഫലമായി 3,021 ഇടങ്ങളിൽ സെൻസറുകൾ സ്ഥാപിച്ചു. ഇതോടെ പദ്ധതിയുടെ  85 ശതമാനവും പൂർത്തിയായി. നിലവിലെ സേവനങ്ങൾ ഡിജിറ്റലാക്കുന്നതോടെ ജീവിത നിലവാരം മെച്ചപ്പെടുകയും പാർക്കിങ്ങിനുള്ള തിരക്ക് ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറയ്ക്കാനും കഴിയും.

Comment As:

Comment (0)