•   Monday, 25 Nov, 2024

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു

Generic placeholder image
  Pracharam admin

ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് നിരോധിച്ച ഇന്റർനെറ്റ് സേവനം മണിപ്പൂരിൽ  ഭാഗികമായി പുനഃസ്ഥാപിച്ചു. അതേസമയം, മൊബൈൽ ഇന്റർനെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവ തുടരും. 

Comment As:

Comment (0)