•   Thursday, 03 Apr, 2025

ഇംഗ്ലണ്ടിൽ വീടില്ലാത്തവരുടെ എണ്ണം സർവകാല റെക്കോർഡിൽ

Generic placeholder image
  Pracharam admin

ലണ്ടൻ: ഇംഗ്ലണ്ടിൽ താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്നത് 105,000 കുടുംബങ്ങൾ. 
മുൻ വർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധനയാണിത്. കുടിയേറ്റക്കാരുടെ എണ്ണം ഉയരുകയും വാടകയ്ക്ക് വീടെടുക്കാനുള്ള സാമ്പത്തിക ശേഷി കുറയുകയും ചെയ്തതോടെയാണ് ഭവനരഹിതരുടെ എണ്ണം ഉയർന്നത്. 

Comment As:

Comment (0)