•   Sunday, 06 Oct, 2024

സിവിൽ സർവീസ് പരീക്ഷ പരിചയപെടുത്തല്‍

Generic placeholder image
  Pracharam admin

പത്തനംതിട്ട: സിവിൽ സർവീസ് പരീക്ഷ സ്കൂൾ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് പരിചയപെടുത്താൻ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പുതിയ പഠന പദ്ധതി. ബഥനി ആശ്രമത്തിന്റെ മുഴുവൻ സ്കൂളിലെയും കുട്ടികൾക്ക് സേവനം കിട്ടും വിധത്തിൽ ബഥനിയാ സിവിൽ സർവീസ് ഫൗണ്ടേഷന്റെ കീഴിലാണ് ഈ പഠന പദ്ധതി.

Comment As:

Comment (0)