•   Monday, 25 Nov, 2024

കടലിനെ അറിയുന്ന കൗൺസിലർ

Generic placeholder image
  Pracharam admin

വിഴിഞ്ഞം: നഗരസഭ ഹാർബർ വാർഡിലെ കൗൺസിലർ എം.നിസാമുദ്ദീൻ(43) ഉൾക്കടലിലെ മത്സ്യബന്ധന ജോലിക്കിടയിലും വാർഡിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണും. കാരണം ഈ ജനപ്രതിനിധി മത്സ്യത്തൊഴിലാളി കൂടിയാണ്. കൗൺസിലർ ആയെന്ന പേരിൽ മത്സ്യബന്ധന ജോലി ഉപേക്ഷിക്കാൻ നിസാം തയ്യാറല്ല. സ്വന്തമായി വള്ളമുള്ള കൗൺസിലർ പലപ്പോഴും തൊഴിലാളിയുടെ ഒഴിവിലാണ് കടലി‍ൽ പോകുക.

Comment As:

Comment (0)