•   Monday, 25 Nov, 2024

കുറിയർ സർവീസിൻെറ പേരിൽ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

Generic placeholder image
  Pracharam admin

ഉപ്പുതറ: കുറിയർ സർവീസിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ചശേഷം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എത്തിക്കാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒടിപി നമ്പർ വാങ്ങി. തുടർന്ന് 89,999 രൂപ പിൻവലിച്ചെന്ന് ആദ്യ മെസേജ്, പിന്നാലെ 99, 999 രൂപ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായി. ഉപ്പുതറ സ്വദേശിനി ജോലിക്കായി കുവൈത്തിലേക്ക് പോകാനായി കടം വാങ്ങി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.

Comment As:

Comment (0)