കഴിഞ്ഞ 3 ദിവസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്
Pracharam admin
കാസർകോട്: കാസർകോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് അധികൃതർ. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം വടക്കൻ ജില്ലകളിൽ കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.