•   Sunday, 06 Oct, 2024

ഇന്ത്യൻ അരിയുടെ പുനർകയറ്റുമതി വിലക്കി യുഎഇ

Generic placeholder image
  അനിൽ ആയൂർ

ദുബായ്: പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനായി ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും. 

Comment As:

Comment (0)