•   Sunday, 06 Oct, 2024

വോട്ടുകൾ രഹസ്യം ആയിരിക്കും!

Generic placeholder image
  Pracharam admin

പലരും ചോദിക്കുന്നതുകൊണ്ട്,  പ്രചാരത്തിലെ രഹസ്യങ്ങൾ പ്രചരിക്കപ്പെടില്ല എന്ന് ഓർപ്പിക്കുന്നു. കാരണം, രഹസ്യത്തിൽ ചെയ്ത വോട്ടിന്റെ ബാലറ്റ് പേപ്പർ ഉയർത്തി പിടിക്കുന്ന ടൈപ്പ് സെക്രട്ടറി അല്ല പ്രചാരത്തിലുള്ളത്. തന്നേമല്ല 'പപ്പാ ഇതൊക്കെ നോക്കും' എന്ന ഭീഷണി പറയാൻ ഇവിടെ പപ്പയും ഇല്ല, പേടിപ്പിക്കുന്ന സാറന്മാരും ഇല്ല.  

നിങ്ങളുടെ അഭിപ്രായങ്ങൾ 100% രഹസ്യവും, അത് ഒരിക്കലും പരസ്യപ്പെടില്ലാത്തതും ആകുന്നുഹൃദയ രഹസ്യങ്ങൾ അറിയുന്ന കർത്താവും, നിങ്ങളും മാത്രമേ അഭിപ്രായ സർവ്വേയിലെ നിങ്ങളുടെ വിരൽതുമ്പ് പതിഞ്ഞത് എവിടെ എന്ന് അറിയൂ.

 

16-09-2023,  വൈകിട്ട് 5 മണിക്ക് അഭിപ്രായ സർവ്വേ ആരംഭിച്ചു.  നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  http://pracharamonline.com


ഈ ലിങ്ക് നിങ്ങളെ വെബ് സൈറ്റിൻ്റെ ഹോം പേജിൽ എത്തിക്കും.

മൊബൈൽ ആണുപയോഗിക്കുന്നത് എങ്കിൽ: 

ഹോം പേജിൽ  സ്ക്രോൾ ചെയ്ത് താഴേയ്ക്ക് പോകുമ്പോൾ ഏറ്റവും താഴെയായി ലേറ്റസ്റ്റ് ന്യൂസുകളുടെ മുകളിൽ 2024ലെ പ്രിഫറൻസ് ബാലറ്റിനു ശേഷം ആരായിരിക്കും ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ഓവർസീയർ?' എന്ന വോട്ടിം'ഗ് സെക്ഷൻ കാണാൻ കഴിയും.

കമ്പ്യൂട്ടർ ആണുപയോഗിക്കുന്നത് എങ്കിൽ

ഹോം പേജിൻ്റെ വലതു വശത്ത് അല്പം താഴെയ്ക്ക് പോയാൽ 2024ലെ പ്രിഫറൻസ് ബാലറ്റിനു ശേഷം ആരായിരിക്കും ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ഓവർസീയർ?' എന്ന വോട്ടിം'ഗ് സെക്ഷൻ കാണാൻ കഴിയും.

നിങ്ങൾക്ക് താത്പര്യമുള്ള വ്യക്തിക്ക് വോട്ട് ചെയ്ത് ശേഷം തൊട്ടടുത്തുള്ള സബ്മിറ്റ് വോട്ട് എന്ന ബട്ടണിൽ കൂടി ക്ലിക്ക് ചെയ്യുക.

 

Comment As:

Comment (0)