•   Sunday, 06 Oct, 2024

ഏകദിന സുവിശേഷ യോഗവും സംഗീത വിരുന്നും

Generic placeholder image
  Pracharam admin

മാന്നാർ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ സയൺ സിറ്റി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 10 ഞായർ വൈകിട്ട് 6:30 മുതൽ 9 വരെ കരുവേലിൽ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോറിൽ ഏകദിന സുവിശേഷ യോഗം നടക്കുന്നു. പാസ്റ്റർ ബിജു ജോയിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രസ്തുത മീറ്റിംഗിൽ സുപ്രസിദ്ധ സുവിശേഷ പ്രസംഗകനും വാഗ്മിയുമായ പാസ്റ്റർ ഷൈജു ഡാനിയേൽ (അടൂർ) വചന ശൂശ്രൂഷ നിർവ്വഹിക്കും. സി ഒ ജി ഹരിപ്പാട് സെൻട്രൽ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു അലക്സ് : 9400108736

Comment As:

Comment (0)