•   Sunday, 07 Jul, 2024

ആരായിരിക്കും അടുത്ത ഓവർസിയർ? - അഭിപ്രായ സർവ്വേ

Generic placeholder image
  Pracharam admin

മുൻപത്തെ പിന്തുണയുടെ ബലത്തിൽ വീണ്ടും ഒരു അഭിപ്രായ സർവ്വേയുമായി പ്രചാരം നിങ്ങൾക്കൊപ്പം ചേരുന്നു.

നിങ്ങൾക്ക് അറിയാം, എങ്കിലും ഞങ്ങൾ പറയും. മുൻപത്തെ  അഭിപ്രായ സർവ്വേകളിൽ വോട്ട് ചെയ്തവരുടെ പേരുകൾ ഇന്നുവരെയും രഹസ്യം ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. 

മൂന്നു പ്രഗത്ഭർ മാറ്റുരയ്ക്കുന്നു. ആരായിരിക്കും മേൽകൈ എടുക്കുക എന്ന തീരുമാനം സൊസൈറ്റിയുടെ അംഗങ്ങൾ ആയ സുവിശേഷകർക്ക് ആണ്. ദൈവം തിരഞ്ഞെടുത്ത വ്യക്തിയെ, മുഖമോ, പൊക്കാമോ നോക്കാതെ, പണമോ, പദവിയോ പരിഗണിക്കാതെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.

എങ്ങനെ അഭിപ്രായം രേഖപ്പെടുത്താം?

ജനവിധി എന്തെന്ന് മുൻകൂട്ടി തിരിച്ചറിയാൻ  അഭിപ്രായ സർവ്വേയിൽ  പങ്കെടുക്കുവാനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://pollie.app/65h41

ദൈവസഭയിൽ വോട്ടവകാശം ഉണ്ടോ, ദൈവസഭയുടെ അംഗം ആണോ എന്നീ രണ്ട് ചോദ്യങ്ങൾക്ക് അതേ എന്നോ അല്ലാ എന്നോ എഴുതിയ ശേഷം വരുന്ന സ്ക്രീനിൽ നിങ്ങൾക്ക് അനുയോജ്യനായ വ്യക്തിക്ക് വോട്ട് ചെയ്ത് സബ്‌മിറ്റ് ബട്ടനിൽ ക്ലിക്ക് ചെയ്യുക.

ശേഷം സ്ക്രീനിൽ നിന്നും എക്‌സിറ്റ് ചെയ്യാം.

 

വളരെ അടുത്ത് തന്നെ റിസൾട്ട് പ്രസിദ്ധികരിക്കുന്നതായിരിക്കും.

സഹകരണങ്ങൾക്ക് നന്ദി.

പ്രചാരം പ്രവർത്തകർ

Comment As:

Comment (0)