•   Sunday, 06 Oct, 2024

മെഗാ മ്യൂസിക്ക് നൈറ്റ്

Generic placeholder image
  Pracharam admin

മിഷൻ ഏഷ്യയുടെ പതിനൊന്നാമത് വാർഷികത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്ക് നൈറ്റ്  29-08-2023 ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് നടക്കും. ഹാർപ്പ് മ്യൂസിക്കിനോട് ചേർന്ന് സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ മ്യൂസിക്ക് ലൈവ്, ഹൃദയസ്പർശിയായ അനുഭവസാക്ഷ്യങ്ങൾ എന്നിവയുണ്ടായിരിക്കും. പത്തുവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനൊപ്പം, മിഷൻ യാത്രകളിൽനേരിട്ട സമാനതകളില്ലാത്ത അനുഭവങ്ങളും പങ്കുവെക്കും.  

Comment As:

Comment (0)