•   Sunday, 06 Oct, 2024

പാസ്റ്റേഴ്സ് കോൺഫറൻസ് : ബ്രദർ പി. ജി വർഗീസ് ശുശ്രൂഷിക്കുന്നു.

Generic placeholder image
  Pracharam admin

കട്ടപ്പന ടൗൺ ഹാളിൽ തിരുവനന്തപുരം കരിസ്മാ ഫയർ ഒരുക്കുന്ന ഏകദിന പാസ്റ്റേഴ്സ് കോൺഫറൻസിൽ പാസ്റ്റർ പി. ജി. വർഗീസ് ശുശ്രൂഷിക്കും. 2024 ജനുവരി 16നാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ബ്രദർ പി. ജി. വർഗീസ് എഴുതിയ പുസ്തകം സൗജന്യമായി നൽകും. പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ ജോൺ റ്റെൻസിംഗ് എന്നിവർ മീറ്റിംഗിനു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9745067337 / 9447561777

Comment As:

Comment (0)