•   Sunday, 06 Oct, 2024

ഉപവാസ പ്രാർത്ഥന

Generic placeholder image
  Pracharam admin

തെങ്ങണ എബനേസർ ചർച്ച് ഓഫ് ഗോഡിൽ സെപ്തംബർ 4 മുതൽ 10 വരെ ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ ദിവസവും രാവിലെ 10:30 മുതൽ 1:30 വരെ നടക്കുന്ന ഉപവാസപ്രാർത്ഥനയിൽ പാസ്റ്റർ ബേബി എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സുപ്രസിദ്ധ പ്രസംഗകരായ, പാസ്റ്റർമാർ സാംകുട്ടി മല്ലപ്പള്ളി, സേതുമാധവൻ പാമ്പാടി, പ്രതാപൻ പത്തനാട്, ഷിനു മുണ്ടക്കയം, ലൈജു തൊടുപുഴ, സാമുവേൽ എന്നിവർ വചന പ്രഘോഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9495189079, 964507007 എന്നി നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comment As:

Comment (0)