ചിന്താ പ്രഭാതം : 13/07/2023
Pracharam admin
ഉപയോഗിക്കുന്നത് മനുഷ്യനെ അല്ല വസ്തുക്കളെ ആവണം. എന്നാൽ സ്നേഹിക്കുന്നത് വസ്തുക്കളെയല്ല മനുഷ്യനെയാവണം. അപ്പോൾ ജീവിതത്തിൽ സന്തോഷം വന്നു നിറയുന്നതു കാണാം.
ശുഭദിനാശംസകൾ
അജിമോൻ.