ചിന്താ പ്രഭാതം
Pracharam admin
ഭൂമിയിൽ ധാരാളം കാഴ്ചകൾ ഉണ്ട്. അവയിൽ നമുക്കു താൽപര്യം ഉളളവ മാത്രമാണ് നമ്മുടെ കണ്ണിൽ പെടുക. നാം കണ്ടില്ലെങ്കിലും മറ്റുള്ളവയും അവിടെയുണ്ട് എന്നതാണ് വാസ്തവം. കണ്ണുണ്ടായാൽ പോര കാണണം എന്ന വാചകം തന്നെ ഇതുമൂലം ഉരുത്തിഞ്ഞതാവാം.
യഥാർത്ഥത്തിൽ നാം കാണുന്നത് നമ്മുടെ മനസ്സിന്റെ പ്രതിഫലനം തന്നെയാണ്.
ശുഭദിനാശംസകൾ
അജിമോൻ.