ചർച്ച് ഓഫ് ഗോഡ് ആരാധനാലയ സമർപ്പണം ആഗസ്റ്റ് 19ന്
Friday, 18 Aug, 2023


Pracharam admin
കോന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മുളന്തറ ചർച്ച് ഹാൾ സമർപ്പണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഷണൽ ചെയർമാൻ പാസ്റ്റർ സി.സി. തോമസ് നിർവഹിക്കും. സ്ഥാപക പ്രസിഡന്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെന്റർ പാസ്റ്റർ ചെറിയാൻ ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്യും. ശേഷം ചർച്ച് ഓഫ് ഗോഡ് പയ്യനാമൺ സെന്ററിൻ്റെ പ്രതിമാസ സമ്മേളവും നടക്കും.

Friday, 17 May, 2024
ഓവർസിയർ ആകുവാൻ ഇവർ തയ്യാർ. നിങ്ങൾ ആരെ തിരഞ്ഞെടുക്കും?

Friday, 17 May, 2024
തിരഞ്ഞെടുപ്പ് ചൂടിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്.

Saturday, 09 Mar, 2024
ബീഹാറിൽ സുവിശേഷകൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി

Thursday, 07 Mar, 2024
കർമ്മപദത്തിൽ ആർജവത്തോടെ ഒരു പതിറ്റാണ്ട്.... തികഞ്ഞ സംതൃപ്തിയോട് പടിയിറക്കം...

Sunday, 03 Mar, 2024
ബൈബിൾ തിരുത്തിയെഴുതാന്‍ പാപ്പ നിര്‍ദ്ദേശം നൽകി??

Sunday, 03 Mar, 2024