ചിന്താപ്രഭാതം 14/07/2023
Pracharam admin
പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. പ്രശ്നങ്ങളുണ്ടാവുമ്പോൾ ഒന്നുകിൽ അത് പരിഹരിക്കുക അല്ലെങ്കിൽ അതിൽ നിന്നും പിന്മാറുക. പ്രശ്നങ്ങളുടെ കൂടെ ജീവിക്കുന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം.
ശുഭദിനാശംസകൾ
അജിമോൻ.