•   Sunday, 06 Oct, 2024

പാസ്റ്റർ ഗോംസൺ ജോർജ്ജ് വിശ്രമനാട്ടിൽ ചേർക്കപ്പെട്ടു

Generic placeholder image
  Pracharam admin

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ ഇളമ്പൽ സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഗോംസൻ (58) വേലതികച്ച് കർത്താവിനോട് ചേർന്നു.

മദ്രാസ്, പന്തളം, കരിക്കം തുടങ്ങിയ സഭകളിൽ ശുശ്രുഷകൾ നിർവ്വഹിച്ച ഇദേഹം വെണ്മണി സ്വദേശി ആണ്. രണ്ട് വർഷങ്ങളായി കിഡ്നി സംബന്ധമായി ചികിത്സയിൽ ആയിരുന്നു. മകനുമായി സംഭാഷിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വേദന ഇല്ലാത്ത നാട്ടിലേയ്ക്ക് ചേർക്കപ്പെടുകയായിരുന്നു.

ദു:ഖത്തിൽ ആയിരിക്കുന്നവര പ്രാർത്ഥനയിൽ ഓർക്കുമല്ലൊ.

Comment As:

Comment (0)