•   Sunday, 06 Oct, 2024

വിട്ടുപിരിഞ്ഞ് കർത്താവിനോട് ചേർന്നു

Generic placeholder image
  Pracharam admin

കോട്ടയം : മാങ്ങാനം മച്ചുകാട്ട് എബനേസറിൽ സുവിശേഷകൻ എം. കെ. ജോസഫ് ക്രിസ്തുവിൽ നിദ്രപ്രാപിച്ചു. സംസ്കാരം 10-10-2023 ഉച്ചക്ക് 12 മണിക്ക് കഞ്ഞിക്കുഴി ഐ.പി.സി. ഫിലാദെല്ഫിയ സഭയുടെ മാങ്ങാനം ചിലമ്പ്രകുന്ന് സെമിതിത്തേരിയിൽ വെച്ച്നടക്കും. ഭാര്യ സൂസൻ ജോസഫ് (റിട്ട:ലേഡീസ് ഹെൽത്ത് സൂപ്പർവൈസർ ) കോട്ടയം കരാപ്പുഴ തിരുവാതുക്കൽ കുടുംബാംഗം ആണ്.  മക്കൾ ഫിലേമോൻ ( ദുബായ് ), പാസ്റ്റർ സോളമൻ ജോസഫ് (പിറവം സെന്റർ ) ജോയ്‌സ് അജി. മരുമക്കൾ മെറിന, സൂസൻ, അജി ജോൺ.

Comment As:

Comment (0)