•   Sunday, 06 Oct, 2024

ഗാനസന്ധ്യയും ചാപ്റ്റർ ഉത്ഘാടനവും: ഡോ. ബ്ലസ്സൻ മേമന

Generic placeholder image
  Pracharam admin

യു.കെ: പ്രചാരം യു. കെ ചാപ്റ്റർ ഒരുക്കുന്ന പ്രത്യാശയുടെ വെളിച്ചം ( Ray of Hope) ഗാന സന്ധ്യയും ചാപ്റ്റർ ഉദ്ഘാടനവും 2023 സെപ്തംബർ 30-ന് നടക്കും. നോർത്താംപ്ടൺ  ആബേ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡോ. ബ്ലസ്സൻ മേമന മുഖ്യ അതിഥി ആയിരിക്കും. 
പ്രചാരം ക്രൈസ്തവ മാധ്യമത്തിൻെറ വളർച്ചയിൽ പുത്തൻ ചുവടുവെയ്പ്പായ വെബ് സൈറ്റിന്റെ ഉദ്ഘാടനവും തദവസരത്തിൽ നിർവ്വഹിക്കപ്പെടും. ഉദ്ഘാടന സമ്മേളത്തിന് പ്രചാരം യു.കെ ചാപ്റ്റർ ആഥിത്യം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്:+447446139673

Comment As:

Comment (0)