•   Sunday, 06 Oct, 2024

യു കെ. പ്രചാരം പ്രവർത്തനങ്ങൾക്ക് ആശംസകൾ

Generic placeholder image
  Pracharam admin

ദൈവകൃപയുടെ തണലിൽ വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന പ്രചാരം മാസിക പ്രവർത്തനങ്ങളെ ഓർത്തു സന്തോഷിക്കുന്നു. ചിതറിപോയവർ അവർ ആയിരിക്കുന്ന ഇടങ്ങളിൽ ദൈവനാമം പ്രകീർത്തിച്ചതായി നമ്മുടെ പിതാക്കന്മാരുടെ ജീവിതത്തിലൂടെ നാം മനസിലാക്കിയിട്ടുണ്ട്. ജോലിയോടൊപ്പം പ്രവാസജീവിതത്തിൽ ആയിരിക്കുന്ന ദൈവമക്കൾ ഒരുമിച്ചു ചേർന്നു ദൈവനാമത്തിനായി പ്രവർത്തിക്കുവാൻ പ്രചാരം എന്ന പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ ദൈവത്തെ സ്തുതിക്കുന്നു. പ്രചാരം യു കെ ചാപ്റ്ററിന്റെ പ്രവർത്തന ഉത്ഘാടനത്തോടൊപ്പം യു കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയിലേക്കും എല്ലാവരേയും ക്ഷണിക്കുകയും, പ്രവർത്തകർക്ക് ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

Comment As:

Comment (0)