യു.എ.ഇ-യിൽ മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചു.
reporter
യു.എ.ഇ: അൽ ഐനിൽ പുതിയ മെർസ് വൈറസ് Middle East Respiratory Syndrome (Mers-CoV) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.
യു.എൻ ബോഡി പറയുന്നതനുസരിച്ച്, യുഎഇയുടെ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസ് നാഷണൽ ഫോക്കൽ പോയിന്റ് (ഐഎച്ച്ആർ എൻഎഫ്‌പി) ജൂലൈ 10 ന് അബുദാബിയിലെ അൽ ഐൻ നഗരത്തിൽ നിന്നുള്ള 28 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
Mers-CoV രോഗിയുമായി സമ്പർക്കമുള്ള 108 പേർ നിരീക്ഷണത്തിൽ.