•   Sunday, 07 Jul, 2024

വനിതാ സംരംഭകത്വ വികസന പരിശീലനം

Generic placeholder image
  Pracharam admin

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രണര്ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലനം (Women Entrepreneurship Program (WEP)) സംഘടിപ്പിക്കുന്നു.

Comment As:

Comment (0)