തൊഴിൽ അവസരങ്ങൾ
Friday, 11 Aug, 2023


Pracharam admin
ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) അനുബന്ധ സ്ഥാപനമായ ദുബായ് ടാക്‌സി കോർപ്പറേഷന് (ഡിടിസി) കീഴിൽ നിരവധി തൊഴിൽ അവസരങ്ങൾ. ലിമോസിൻ ഡ്രൈവർമാർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, ബസ് സൂപ്പർവൈസർ/അറ്റൻഡർ എന്നിവരെയാണ് സ്ഥാപനം റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി ആദ്യഘട്ടത്തിൽ വാക്ക്ഇൻ ഇന്റർവ്യൂ നടത്തും.
7,000 ദിർഹത്തിൽ കൂടുതൽ പ്രതിമാസ വരുമാനം വാഗ്ദാനമാണ് ലിമോസിൻ ഡ്രൈവർ ജോലിക്ക് വാഗ്ദാനം ചെയ്യുന്നത്. അതായത് മാസം ഒന്നര ലക്ഷത്തിലേറെ ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കും. ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് രണ്ട് വർഷത്തെ പരിചയവും സ്വന്തം രാജ്യത്തേത്, യുഎഇ അല്ലെങ്കിൽ ജിസിസി ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഡിടിസിയുടെ വെബ് സൈറ്റ് സന്ദർശിക്കുക.

Friday, 11 Aug, 2023
തൊഴിൽ അവസരങ്ങൾ

Sunday, 16 Jul, 2023
തൊഴിൽ ഒഴിവ്- Accountant

Sunday, 16 Jul, 2023
അധ്യാപക തസ്തികയിലേക്ക് ഉടൻ നിയമനം

Friday, 14 Jul, 2023