അധ്യാപക തസ്തികയിലേക്ക് ഉടൻ നിയമനം
Pracharam admin
Grade 8-12
CBSE/ICSE curriculum
Maths-2 ഒഴിവുകൾ
Physics-2 ഒഴിവുകൾ
Chemistry-1
Biology-1
Accounts -1
* അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികളായിരിക്കണം.
* അധ്യാപന വൃത്തിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഗൾഫ് പരിചയം നിർബന്ധം.
ബയോഡേറ്റ അയക്കേണ്ട വാട്സ്ആപ്- 0562373754
മുന്നറിയിപ്പ്: ഈ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ജോലി ഒഴിവുകൾ സംബന്ധിച്ച് പ്രചാരം പ്രവർത്തകർക്ക് യാതൊരു ഉത്തരവാദിത്തവും ബാദ്ധ്യതയും ഉണ്ടായിരിക്കില്ല.