•   Monday, 25 Nov, 2024

വചന നീഹാരം 2023 ചോദ്യം : 1 ൻ്റെ ഉത്തരം

Generic placeholder image
  Pracharam admin

വചന നീഹാരം 2023

ഓൺ-ലൈൻ ബൈബിൾ ക്വിസ്

ചോദ്യം : 1  മൂടാത്ത വായ, തുറന്നതിനാൽ അടയാളം ആയത് ആർ?

ഉത്തരം : യെഹെസ്ക്കേൽ 
റഫറൻസ് :  1. യെഹെസ്ക്കേൽ 24:27- ചാടിപോയവനോട് സംസാരിപ്പാൻ അന്നു നിൻ്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.

റഫറൻസ്: 2. യെഹെസ്ക്കേൽ 24:17  ..... അധരം മൂടരുത്...അപ്പം തിന്നുകയും അരുത്.

ഉത്തരം - അത് ശരിയോ തെറ്റോ ആകട്ടെ- അയച്ച എല്ലാവർക്കും നന്ദി.

Comment As:

Comment (0)