•   Sunday, 06 Oct, 2024

ആർമി, നേവി, എയർഫോഴ്സ് പ്രീ റിക്രൂട്ട്മെന്റ് റാലി മൂവാറ്റുപുഴയിൽ

Generic placeholder image
  Pracharam admin

ആർമി നേവി എയർ ഫോഴ്സ് കേന്ദ്ര പോലീസ് സേനകളിൽ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് ആഗസ്ത് 13 ഞായറാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് മൂവാറ്റുപുഴയിൽ  നടക്കും. 

SSLC, +2 , ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാം. 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം.

ആദരണീയനായ സൈനികനും
പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിലാണ് പരിപാടി.

 തിരഞ്ഞെടുക്കപ്പെട്ടാൽ പരിശീലനം നേടാൻ മൂവാറ്റുപുഴ - കോലഞ്ചേരി - തൃപ്പൂണിത്തുറ - എറണാകുളം - അങ്കമാലി എന്നിവിടങ്ങളിൽ  പരിശീലന കേന്ദ്രങ്ങളുണ്ട്.

ഇപ്പോൾ പഠിക്കുന്ന കോഴ്സിന് തടസ്സം വരാത്ത വിധം പരിശീലനം നേടാനാവും.

സെലക്ഷനിൽ പങ്കെടുക്കുന്ന കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം കൃത്യസമയത്ത് തന്നെ മൂവാറ്റുപുഴ YMCA  ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക . 

ശാരീരിക ക്ഷമത , മെഡിക്കൽ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ .

തീയതി : ആഗസ്റ്റ്  13  ഞായർ 2 pm .
സ്ഥലം : YMCA Hall ,          Moovattupuzha 
Near  Kabani Palace Hotel

 പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

Comment As:

Comment (0)