3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയിൽ ദുബൈയിൽ വില്ല
Pracharam admin
ദുബായ് : 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമിക്കുവാൻ ദുബായ് മുനിസിപ്പാലിറ്റി ലൈസൻസ് നൽകി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണം അൽ അവീർ മേഖലയിലാണ്. 4 മീറ്റർ ഉയരമുള്ള വില്ല ഒറ്റ ഘട്ടമായി ഒക്ടോബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.