•   Sunday, 06 Oct, 2024

കേരള എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് 31ന് രാവിലെ 10 വരെ ഓപ്ഷൻ സമർപ്പിക്കാം

Generic placeholder image
  അനിൽ ആയൂർ

ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്ഷൻ ജൂലൈ 31 രാവിലെ 10 മണി വരെ സമർപ്പിക്കാം. കേരള എൻട്രൻസ് കമ്മിഷണർ (നീറ്റ്–യുജി) പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് അർഹത. ആദ്യഘട്ട താൽക്കാലിക അലോട്മെന്റ് ഓഗസ്റ്റ് രണ്ടിനും അന്തിമ അലോട്മെന്റ് മൂന്നിനും പ്രസിദ്ധപ്പെടുത്തും.

Comment As:

Comment (0)