•   Sunday, 06 Oct, 2024

പ്രാർത്ഥനയ്ക്ക്

Generic placeholder image
  Pracharam admin

പ്രത്യേക പ്രാർത്ഥനക്ക്

ഐപിസി ജനറൽ കൗൺസിൽ മെമ്പറും മുൻ സൺഡേസ്കൂൾ ഡയറക്‌ടറും ഐപിസിയിലെ മുതിർന്ന ആത്മിയ പ്രവർത്തകനുമായ ബ്രദർ കുര്യൻ ജോസഫ് കോട്ടയം, മൈനർ സ്ട്രോക്ക് വന്ന് കോട്ടയം കാരിത്താസ് ന്യൂറോ ഐസിയുവിൽ ചികിത്സയിൽ ആയിരിക്കുന്നു. പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Comment As:

Comment (0)