•   Saturday, 05 Oct, 2024

ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം ഇന്ത്യയിൽ

Generic placeholder image
  Pracharam admin

സൂറത്ത്: വജ്രങ്ങൾക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകോത്തര പദവി. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് എന്ന കെട്ടിടം ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്കയിലെ പെന്റഗണിനെ മറികടന്നുകൊണ്ടാണ് ഈ പദവി കൈവരിച്ചിരിക്കുന്നത്.

Comment As:

Comment (0)